ബുധനാഴ്‌ച, സെപ്റ്റംബർ 14, 2011

പുസ്തകങ്ങള്‍


പുസ്തകങ്ങള്‍ മനുഷ്യരല്ല എങ്കിലും അവയ്ക്ക് ജീവനുണ്ട്. അവ മനുഷ്യരുടെ സ്മരണകളും അഭിലാഷങ്ങളുമാണ്. അത് അവന്‍ടെ ഭൂതവും വര്‍ത്തമാനവും തമ്മില്‍ ബന്ധിക്കുന്ന കണ്ണിയാണ് അവന്‍ടെ സൃഷ്ടികര്‍മ്മങ്ങള്‍ക്കുള്ള ആയുധപ്പുരയുമാണ്.
                                                                                                 - ബൈറന്‍ -