വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

പ്രശ്നം

മനസ്സുകൊണ്ട് ചിന്തിക്കാതെ സ്വന്തം
ആശകളും ആശങ്കകളും പ്രതീക്ഷകളും
കൊണ്ട് ചിന്തിക്കുന്നു എന്നതാണ്‍
മിക്ക മനുഷ്യരുടെയും പ്രശ്നം
                                 -വില്‍ ഡുറാന്റ്-

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വിവേകം


കരയുവാനാകാത്ത വിവേകത്തില്‍ നിന്നും
പൊട്ടിചിരിക്കാനാകാത്ത ദര്‍ശനങളില്‍നിന്നും
ഒരു കൊച്ചുകുഞ്ഞിന്റെ മുന്‍പില്‍ തലകുനിക്കാന്‍ മടിക്കുന്ന
അഹംഭാവത്തില്‍ നിന്നും എന്നെ അകറ്റിനിര്‍ത്തുക
                                                                                     -ഖലീല്‍ ജിബ്രാന്‍

വാനിലുദിച്ചു

വാനിലുദിച്ചു പുലർന്നുഷസ്സുകതിർ-ചേണിനാൾ പ്രാഭവംകാട്ടിവന്നെത്തിനാൾ മാറ്റാരെയും പാഴിരുട്ടിനെയും മുടി-ചെറ്റം നടന്നു തുറന്നാൾ,വഴികളെ.... വള്ളത്തോൾ

ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

ലക്ഷണം

 
പ്രഭാതം ദിവസത്തിന്റെ ലക്ഷണം പറയുന്നത്‌ പോലെ ബാല്യം മനുഷ്യന്റെ ലക്ഷണം പറയുന്നു-ജോൺ മിൽട്ടൺ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

പരവതാനി

സ്വന്തം മനസ്സു മാറ്റുക
 ലോകം മുഴുവൻ പരവതാനി വിരിക്കുന്നതിനെക്കാൾ എളുപ്പം ചെരുപ്പിട്ടു പാദം സംരക്ഷിക്കുന്നതാണ്.