ക്വിസ് കോര്‍ണര്‍

സ്ഥലനാമങ്ങള്‍

മലിബാര്‍ - മലബാര്‍
കാലിക്കൂത്ത് -കോഴിക്കോട്
കോലം -കൊല്ലം
ദഹ്ഫത്തന്‍ -ധര്‍മടം
ബദിഫത്തന്‍ -വളപട്ടണം
ശാലിയാത്ത് -ചാലിയം
ഏലി , ഹീലി -ഏഴിമല
കാഞ്ചര്‍ക്കൂത്ത് -കാസര്‍കോട്
ജൂര്‍ഫത്തന്‍ -ശ്രീകണ്ഠാപുരം
ഫന്തറീന -പന്തലായനി
നൂറ     -     കണ്ണൂര്‍
ഫന്നാന്‍ - പൊന്നാനി
മാര്‍ത്ത - കരുനാഗപ്പള്ളി
ഒാടനാട് -കായങ്കുളം