ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

വെളിച്ചം

വെളിച്ചം പ്രസരിപ്പിക്കുന്നതിന് രണ്ടു വഴികളുണ്ട്.ഒന്നുകില്‍ മെഴുകുതിരിയാവുക.അല്ലെങ്കില്‍ അത്  പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാവുക                       - ഈഡിത്ത് വാര്‍ട്ടണ്‍ -