ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വിവേകം


കരയുവാനാകാത്ത വിവേകത്തില്‍ നിന്നും
പൊട്ടിചിരിക്കാനാകാത്ത ദര്‍ശനങളില്‍നിന്നും
ഒരു കൊച്ചുകുഞ്ഞിന്റെ മുന്‍പില്‍ തലകുനിക്കാന്‍ മടിക്കുന്ന
അഹംഭാവത്തില്‍ നിന്നും എന്നെ അകറ്റിനിര്‍ത്തുക
                                                                                     -ഖലീല്‍ ജിബ്രാന്‍