- അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
- അടിതെറ്റിയാൽ ആനയും വീഴും
- ആന കൊടുത്താലും ആശ കൊടുക്കരുത്
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
- ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
- ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
- ആന വായിൽ അമ്പഴങ്ങ
- അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്
- ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
- ആനയെ ആട്ടാൻ ഈർക്കിലോ
ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2014
ആനച്ചൊല്ലുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)