- ഉപ്പ്
- പപ്പടം
- ദോശ
- കയ്പക്ക
- ഉണ്ണിപ്പിണ്ടി
- തെങ്ങ്
- കരിമ്പ്
- വെണ്ടയ്ക്ക
- മത്തത്തണ്ട്
- ഈന്തപ്പന
ലേബലുകള്‍
കടങ്കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കടങ്കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിങ്കളാഴ്‌ച, ജനുവരി 14, 2013
കടങ്കഥകള്‍ -11 -ഉത്തരങ്ങള്‍
കടങ്കഥകള്‍ -11
1.തീയിലിട്ടാല്‍ ചടപട ചടപട ചടപട
നീറ്റിലിട്ടാല്‍ കാണില്ല
2.നനവേറ്റെന്നാല്‍ വാട്ടം തട്ടും
ചൂടേറ്റെന്നാല്‍ വാട്ടം തീരും
3.ശീ.... ശൂ.... രണ്ടൊച്ച
എടുത്തു നോക്കി നൂറോട്ട
4.കായ് കാച്ചിക പീച്ചിക
ഇല വാടല കോടല
5.ആയിരം തിരിതിരിച്ചു
അതിലൊരു അമ്മിക്കുട്ടി
6.കാലുകൊണ്ട് വെള്ളം കുടിച്ച്
തലകൊണ്ട് മുട്ടയിട്ടു
7.കൈയിനു കോല്
വായിനു കല്‍ക്കണ്ടം
8.കൈപ്പടം പോലെ ഇല വിരിഞ്ഞു
കൈവിരല്‍ പോലെ കാ വിരിഞ്ഞു
ഞാനതു തിന്നുമ്പോള്‍ നീയതിന്‍റെ
പേരു പറയാമോ?
9.അക്കരെ നില്ക്കും കൊമ്പന്‍ കാളയ്ക്കു
അറുപത്തിരണ്ട് മുടിക്കയറ്
10.മലയിലെ മങ്കയ്ക്കു
തലയില്‍ ഗര്‍ഭം
നീറ്റിലിട്ടാല്‍ കാണില്ല
2.നനവേറ്റെന്നാല്‍ വാട്ടം തട്ടും
ചൂടേറ്റെന്നാല്‍ വാട്ടം തീരും
3.ശീ.... ശൂ.... രണ്ടൊച്ച
എടുത്തു നോക്കി നൂറോട്ട
4.കായ് കാച്ചിക പീച്ചിക
ഇല വാടല കോടല
5.ആയിരം തിരിതിരിച്ചു
അതിലൊരു അമ്മിക്കുട്ടി
6.കാലുകൊണ്ട് വെള്ളം കുടിച്ച്
തലകൊണ്ട് മുട്ടയിട്ടു
7.കൈയിനു കോല്
വായിനു കല്‍ക്കണ്ടം
8.കൈപ്പടം പോലെ ഇല വിരിഞ്ഞു
കൈവിരല്‍ പോലെ കാ വിരിഞ്ഞു
ഞാനതു തിന്നുമ്പോള്‍ നീയതിന്‍റെ
പേരു പറയാമോ?
9.അക്കരെ നില്ക്കും കൊമ്പന്‍ കാളയ്ക്കു
അറുപത്തിരണ്ട് മുടിക്കയറ്
10.മലയിലെ മങ്കയ്ക്കു
തലയില്‍ ഗര്‍ഭം
ബുധനാഴ്‌ച, ഏപ്രിൽ 25, 2012
കടങ്കഥകള്‍ -10-ഉത്തരങ്ങള്‍
കടങ്കഥകള്‍ -10-ഉത്തരങ്ങള്‍
1.തലമുടി
2.പുഞ്ചിരി
3.എള്ള്
4.പൂച്ചക്കണ്ണ്
5.ചിരവ
6.നാണയം
7.കവുങ്ങ്
8.ബള്‍ബ്
9.മഞ്ചല്‍
10.വയര്‍
1.തലമുടി
2.പുഞ്ചിരി
3.എള്ള്
4.പൂച്ചക്കണ്ണ്
5.ചിരവ
6.നാണയം
7.കവുങ്ങ്
8.ബള്‍ബ്
9.മഞ്ചല്‍
10.വയര്‍
ശനിയാഴ്‌ച, ഏപ്രിൽ 21, 2012
കടങ്കഥകള്‍ -10
കടങ്കഥകള്‍ -10
1. ശക്തി വള്ളി ശകുന്തള വള്ളി
വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി
2.. വെളുപ്പുണ്ട് നിലാവല്ല
മധുരമുണ്ട് പഞ്ചസാരയല്ല
കണ്ണുകൊണ്ട് കാണാം
വായകൊണ്ട് കുടിക്കാന്‍ വയ്യ
3. വെട്ടിവയ്ക്കുമ്പോള്‍ തൂപ്പുപോലെ
വാരിനോക്കുമ്പോള്‍ മണല്‍പോലെ
4. വെളിച്ചത്തു ചന്ദ്രക്കല
ഇരുട്ടത്തു പൂര്‍ണ്ണചന്ദ്രന്‍
5. വായില്ല നാക്കുണ്ട്
നാക്കിന്മേല്‍ പല്ലുണ്ട്
6. വട്ടവട്ടക്കിളി വാലില്ലാപൈങ്കിളി
ചെന്നേടം ചെന്നേടം ചാടുന്നല്ലോ
7. വട്ടം വട്ടം വളയിട്ടു
നെട്ടം നെട്ടം വളരുന്നു
8. പകലെല്ലാം പച്ചക്കായ
രാവെല്ലാം പഴുത്തകായ
9. നാലുമൂലപ്പെട്ടി,നടുവില്‍ മഞ്ഞപ്പെട്ടി
കൊണ്ടോടും കുതിരക്കുട്ടി
10 തച്ചന്‍ തച്ചില്ല തച്ചുളിപാഞ്ഞില്ല
ഇത്തതൈയെന്നൊരുപത്തായം
1. ശക്തി വള്ളി ശകുന്തള വള്ളി
വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി
2.. വെളുപ്പുണ്ട് നിലാവല്ല
മധുരമുണ്ട് പഞ്ചസാരയല്ല
കണ്ണുകൊണ്ട് കാണാം
വായകൊണ്ട് കുടിക്കാന്‍ വയ്യ
3. വെട്ടിവയ്ക്കുമ്പോള്‍ തൂപ്പുപോലെ
വാരിനോക്കുമ്പോള്‍ മണല്‍പോലെ
4. വെളിച്ചത്തു ചന്ദ്രക്കല
ഇരുട്ടത്തു പൂര്‍ണ്ണചന്ദ്രന്‍
5. വായില്ല നാക്കുണ്ട്
നാക്കിന്മേല്‍ പല്ലുണ്ട്
6. വട്ടവട്ടക്കിളി വാലില്ലാപൈങ്കിളി
ചെന്നേടം ചെന്നേടം ചാടുന്നല്ലോ
7. വട്ടം വട്ടം വളയിട്ടു
നെട്ടം നെട്ടം വളരുന്നു
8. പകലെല്ലാം പച്ചക്കായ
രാവെല്ലാം പഴുത്തകായ
9. നാലുമൂലപ്പെട്ടി,നടുവില്‍ മഞ്ഞപ്പെട്ടി
കൊണ്ടോടും കുതിരക്കുട്ടി
10 തച്ചന്‍ തച്ചില്ല തച്ചുളിപാഞ്ഞില്ല
ഇത്തതൈയെന്നൊരുപത്തായം
ഞായറാഴ്‌ച, ഏപ്രിൽ 15, 2012
കടങ്കഥകള്‍ -9-ഉത്തരങ്ങള്‍
1.ചീര
2.മൂക്ക്
3.തീപ്പെട്ടി
4.അവല്‍
5.പുകവലി
6.തലമുടി
7.ചക്കപ്പഴം
8.പപ്പടം
9.ചക്ക്
10. തീപ്പെട്ടി
2.മൂക്ക്
3.തീപ്പെട്ടി
4.അവല്‍
5.പുകവലി
6.തലമുടി
7.ചക്കപ്പഴം
8.പപ്പടം
9.ചക്ക്
10. തീപ്പെട്ടി
വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012
കടങ്കഥകള്‍ -9
കടങ്കഥകള്‍ -9
1.പിടിച്ചാല്‍ ഒരു പിടി
അരിഞ്ഞാല്‍ ഒരു മുറം
2 പുറത്തിറച്ചി അകത്തുരോമം
3 പുറത്തു ചിത്രശാല
അകത്തു അഗ്നികുണ്ഡം
4 പുളിയിലപോലൊരു കുറിയൊരുവസ്തു
ഇടിയേറ്റിടിയേറ്റിങ്ങിനെയായി
5 പുലിയുണ്ടതിന്മേല്‍ പുകയുണ്ടതിന്മേല്‍
ഇലയുണ്ടതിന്മേല്‍ തീയുണ്ടതിന്മേല്‍
കലയുണ്ടതിന്മേല്‍ കലിയുണ്ടതിന്മേല്‍
ആരോഗ്യഹാനിക്കു വകയുണ്ടതിന്മേല്‍
6 പൂക്കുകില്ലീക്കാട് കായ്ക്കുകില്ലീക്കാട്
വെട്ടിയാല്‍ വീണ്ടും തഴയ്ക്കുമല്ലോ
7 പെട്ടിപെട്ടകം അങ്ങാടി പെട്ടകം
പെട്ടിതുറന്നപ്പോള്‍ കസ്തൂരിഗന്ധം
8 പോകുന്നേരം വയസ്സത്തി
പോരുന്നേരം വമ്പത്തി
9 പ്രതിഷ്ഠയുണ്ട് പ്രദക്ഷിണമുണ്ട്
ധാരയുണ്ട് പൂജയില്ല
10 മക്കളൊക്കെ വെന്തുപോയി
പെറ്റതള്ളയ്ക്കല്ലലില്ല
1.പിടിച്ചാല്‍ ഒരു പിടി
അരിഞ്ഞാല്‍ ഒരു മുറം
2 പുറത്തിറച്ചി അകത്തുരോമം
3 പുറത്തു ചിത്രശാല
അകത്തു അഗ്നികുണ്ഡം
4 പുളിയിലപോലൊരു കുറിയൊരുവസ്തു
ഇടിയേറ്റിടിയേറ്റിങ്ങിനെയായി
5 പുലിയുണ്ടതിന്മേല്‍ പുകയുണ്ടതിന്മേല്‍
ഇലയുണ്ടതിന്മേല്‍ തീയുണ്ടതിന്മേല്‍
കലയുണ്ടതിന്മേല്‍ കലിയുണ്ടതിന്മേല്‍
ആരോഗ്യഹാനിക്കു വകയുണ്ടതിന്മേല്‍
6 പൂക്കുകില്ലീക്കാട് കായ്ക്കുകില്ലീക്കാട്
വെട്ടിയാല്‍ വീണ്ടും തഴയ്ക്കുമല്ലോ
7 പെട്ടിപെട്ടകം അങ്ങാടി പെട്ടകം
പെട്ടിതുറന്നപ്പോള്‍ കസ്തൂരിഗന്ധം
8 പോകുന്നേരം വയസ്സത്തി
പോരുന്നേരം വമ്പത്തി
9 പ്രതിഷ്ഠയുണ്ട് പ്രദക്ഷിണമുണ്ട്
ധാരയുണ്ട് പൂജയില്ല
10 മക്കളൊക്കെ വെന്തുപോയി
പെറ്റതള്ളയ്ക്കല്ലലില്ല
കടങ്കഥകള്‍ -8- ഉത്തരങ്ങള്‍
1.വെണ്ടയ്ക്ക
2 ചേന
3 പറങ്കിമാങ്ങ
4 നെയ്യപ്പം
5 തീക്കനല്‍
6 കിണറ്റില്‍ നിന്ന് വെള്ളം കോരുക
7 പേന
8 ചക്ക
9 കലം
10 കാറ്റ്
2 ചേന
3 പറങ്കിമാങ്ങ
4 നെയ്യപ്പം
5 തീക്കനല്‍
6 കിണറ്റില്‍ നിന്ന് വെള്ളം കോരുക
7 പേന
8 ചക്ക
9 കലം
10 കാറ്റ്
ഞായറാഴ്‌ച, ഏപ്രിൽ 01, 2012
കടങ്കഥകള്‍
കടങ്കഥകള്‍ -8
1 കൈപ്പടം പോലെ ഇല വിരിഞ്ഞു
കൈവിരല്‍ പോലെ കാ വിരിഞ്ഞുഞാനതു തിന്നുമ്പോള്‍ നീയതിന്‍റെ
പേരു പറ?
2 ചട്ടിക്കു മീതെ തട്ട്
തട്ടിനു മീതെ ഉലയ്ക്ക
ഉലയ്ക്കക്കു മീതെ പന്തല്‍
3 ചില്ലത്തുഞ്ചത്താടിത്തൂങ്ങി
പഞ്ചാരക്കിളി മേവുന്നു
4 ചെഞ്ചലയ്ക്കും ചെലചെലയ്ക്കും
വട്ടം വീശും വഴി നടയ്ക്കും
5 ചോരത്തുടിക്കുമിറച്ചിക്കഷ്ണം
പൂച്ച തൊടില്ല ഈച്ച തൊടില്ല
6 തൂങ്ങും തുടിക്കും വേഗം വലിക്കും
വലിച്ചങ്ങിരുത്തും കമഴ്ത്തിപിടിക്കും
7 തൊപ്പിയിട്ടു നീങ്ങുമ്പോള്‍
തലകുലുക്കി നീങ്ങുമ്പോള്‍
ധാരമുറിയാതെ കണ്ണിരൊഴുകും
8 പച്ചപ്പുള്ളൊരു മുരുക്കിന്‍പെട്ടി
പെട്ടിനിറച്ചു ചപ്പുംചവറും
ചപ്പിനകത്തുനിറച്ചും കുപ്പി
കുപ്പിയിലൊയ്ക്കൊരേ ഗുളിക
9 പത്തായ വയറന്‍ ശാപ്പാട്ടുരാമന്‍
പള്ളയ്ക്കടിച്ചാല്‍ കുപ്പയില്‍ വാസം
10 പാടുന്നുണ്ട് പറക്കുന്നുണ്ട്
കണ്ണില്‍ കാണാനൊക്കില്ല
ശനിയാഴ്‌ച, മാർച്ച് 17, 2012
കടങ്കഥകള്‍ -ഉത്തരങ്ങള്‍ -7
കടങ്കഥകള്‍ -ഉത്തരങ്ങള്‍ -7
1. നാരകം
2. മുള
3. കറന്ന പാല്‍
4. മേഘം
5. കത്രിക
6. വല
7. കൊതുക്
8. കറിവേപ്പില
9. പേന
10 കടുക്
11 പുല്ലുപായ
12 നെല്‍ക്കതിര്‍
13 ചെണ്ട
14 ബലൂണ്‍
15 ചേമ്പ്
16 പേന്‍
17ഉപ്പ്
18 ചിതല്‍
19 നിലമുഴുത് നിരത്തുക
20 പുളിയുറുമ്പ്
1. നാരകം
2. മുള
3. കറന്ന പാല്‍
4. മേഘം
5. കത്രിക
6. വല
7. കൊതുക്
8. കറിവേപ്പില
9. പേന
10 കടുക്
11 പുല്ലുപായ
12 നെല്‍ക്കതിര്‍
13 ചെണ്ട
14 ബലൂണ്‍
15 ചേമ്പ്
16 പേന്‍
17ഉപ്പ്
18 ചിതല്‍
19 നിലമുഴുത് നിരത്തുക
20 പുളിയുറുമ്പ്
ബുധനാഴ്‌ച, മാർച്ച് 14, 2012
കടങ്കഥകള്‍ -7
കടങ്കഥകള്‍ -7
1.ഉരുളന്‍ കാളയെ അറക്കാന്‍ ചെന്നപ്പോള്‍
സൂചിക്കൊമ്പന്‍ കുത്തിയകറ്റി
2 ഉള്ളുവെള്ളി പുറം പച്ചില പാമ്പ്
വാലോ മാനം മുട്ടെ
3 ഊരിയവാള്‍ ഉറയിടും കാലം
പൊന്നിട്ട പത്തായം പണയം തരാം
4 ഓടും കാലില്ല കരയും കണ്ണില്ല
അലറും വായില്ല ചിരിക്കും ചുണ്ടില്ല
5 കണ്ടം കണ്ടം കണ്ടിക്കും
കണ്ടം പോലും തിന്നില്ല
5 കണ്ടത്തെ കണ്ടംകെട്ടി
കോടി നൂറായിരം കണ്ടംകെട്ടി
6 കണ്ണില്‍ പിടിക്കാത്ത കളവാണിപ്പെണ്ണിന്
കര്‍ണാടക സംഗീതോം കുത്തിവെപ്പും
7 കറിക്കു മുമ്പന്‍ ഇലക്കു പിമ്പന്‍
8 കറുത്ത കണ്ണീരു കൊണ്ട് കാര്യം പറയാന്‍
തൊപ്പിയൂരി മൂട്ടിലിട്ടു
9 കറുത്തിരുണ്ട ചെറുപ്പക്കാരന്‍
എടുത്തു രണ്ടു മലക്കൂത്തം
10 കാട്ടില്‍ ചെന്നു കിരുകിരുക്കം
വീട്ടില്‍ വന്നു ചത്തുകിടക്കും
11 കാട്ടുപുല്ല് വീട്ടുസഭയില്‍
12 കായ്ക്കുകയും ചെയ്യും പൂക്കുകയും ചെയ്യും
കാക്കക്കിരിക്കാന്‍ സ്ഥലമില്ല
13 കാലില്ല കഴുത്തില്ല കയറിട്ടു കെട്ടിയാല്‍
ബഹളം കൂട്ടും
14 കാറ്റത്തോടും കുടവയറന്‍
15 കുണ്ടിലിരിക്കും കുട്ടൂസ്
കുടപിടിക്കും കുട്ടൂസ്
മക്കളെ പോറ്റും കുട്ടൂസ്
16 കുറ്റിക്കാട്ടില്‍ കുരുട്ടുപന്നി
17 കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
വേലിമ്മേല്‍ പടരൂല്ല
18 കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
വേലിമ്മേല്‍ പടരും
19 കൂനന്‍ വന്നൊരു തോടുണ്ടാക്കി
പല്ലന്‍ വന്നതു തട്ടിനിരത്തി
20 കേറും ചങ്ങല ഇറങ്ങും ചങ്ങല
പച്ചില കൊത്തി മടങ്ങും ചങ്ങല
1.ഉരുളന്‍ കാളയെ അറക്കാന്‍ ചെന്നപ്പോള്‍
സൂചിക്കൊമ്പന്‍ കുത്തിയകറ്റി
2 ഉള്ളുവെള്ളി പുറം പച്ചില പാമ്പ്
വാലോ മാനം മുട്ടെ
3 ഊരിയവാള്‍ ഉറയിടും കാലം
പൊന്നിട്ട പത്തായം പണയം തരാം
4 ഓടും കാലില്ല കരയും കണ്ണില്ല
അലറും വായില്ല ചിരിക്കും ചുണ്ടില്ല
5 കണ്ടം കണ്ടം കണ്ടിക്കും
കണ്ടം പോലും തിന്നില്ല
5 കണ്ടത്തെ കണ്ടംകെട്ടി
കോടി നൂറായിരം കണ്ടംകെട്ടി
6 കണ്ണില്‍ പിടിക്കാത്ത കളവാണിപ്പെണ്ണിന്
കര്‍ണാടക സംഗീതോം കുത്തിവെപ്പും
7 കറിക്കു മുമ്പന്‍ ഇലക്കു പിമ്പന്‍
8 കറുത്ത കണ്ണീരു കൊണ്ട് കാര്യം പറയാന്‍
തൊപ്പിയൂരി മൂട്ടിലിട്ടു
9 കറുത്തിരുണ്ട ചെറുപ്പക്കാരന്‍
എടുത്തു രണ്ടു മലക്കൂത്തം
10 കാട്ടില്‍ ചെന്നു കിരുകിരുക്കം
വീട്ടില്‍ വന്നു ചത്തുകിടക്കും
11 കാട്ടുപുല്ല് വീട്ടുസഭയില്‍
12 കായ്ക്കുകയും ചെയ്യും പൂക്കുകയും ചെയ്യും
കാക്കക്കിരിക്കാന്‍ സ്ഥലമില്ല
13 കാലില്ല കഴുത്തില്ല കയറിട്ടു കെട്ടിയാല്‍
ബഹളം കൂട്ടും
14 കാറ്റത്തോടും കുടവയറന്‍
15 കുണ്ടിലിരിക്കും കുട്ടൂസ്
കുടപിടിക്കും കുട്ടൂസ്
മക്കളെ പോറ്റും കുട്ടൂസ്
16 കുറ്റിക്കാട്ടില്‍ കുരുട്ടുപന്നി
17 കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
വേലിമ്മേല്‍ പടരൂല്ല
18 കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
വേലിമ്മേല്‍ പടരും
19 കൂനന്‍ വന്നൊരു തോടുണ്ടാക്കി
പല്ലന്‍ വന്നതു തട്ടിനിരത്തി
20 കേറും ചങ്ങല ഇറങ്ങും ചങ്ങല
പച്ചില കൊത്തി മടങ്ങും ചങ്ങല
കടങ്കഥകള്‍ -6- ഉത്തരങ്ങള്‍
കടങ്കഥകള്‍ -6- ഉത്തരങ്ങള്‍
1. ചക്ക
2 താമരയില
3 കോഴിമുട്ട
4 എലി
5 ആമ
6 കൊടിമരം
7 അമ്മിക്കല്ല്
8 നാവ്
9 തവള
10 ചിതല്‍പ്പുറ്റ്
11 സൂചി
12 മുള
13 കോഴിത്തൂവല്‍
14 തേനീച്ചക്കൂട്
15 മദ്ദളം
16 കൂര്‍ക്ക
17 ഇലക്ട്രിക് ബള്‍ബ്
18 തെങ്ങ്
19 ഉലക്ക
20 ചുണ്ണാമ്പ്
1. ചക്ക
2 താമരയില
3 കോഴിമുട്ട
4 എലി
5 ആമ
6 കൊടിമരം
7 അമ്മിക്കല്ല്
8 നാവ്
9 തവള
10 ചിതല്‍പ്പുറ്റ്
11 സൂചി
12 മുള
13 കോഴിത്തൂവല്‍
14 തേനീച്ചക്കൂട്
15 മദ്ദളം
16 കൂര്‍ക്ക
17 ഇലക്ട്രിക് ബള്‍ബ്
18 തെങ്ങ്
19 ഉലക്ക
20 ചുണ്ണാമ്പ്
തിങ്കളാഴ്‌ച, മാർച്ച് 12, 2012
കടങ്കഥകള്‍ -5-ഉത്തരങ്ങള്‍
1 ചീര,പടവലങ്ങ,മത്തങ്ങ,
പാവയ്ക്ക,കുമ്പളങ്ങ
2 ചക്ക
3 കൊഞ്ചുകറി
4 ശംഖ്
5 ഉപ്പ്
പാവയ്ക്ക,കുമ്പളങ്ങ
2 ചക്ക
3 കൊഞ്ചുകറി
4 ശംഖ്
5 ഉപ്പ്
ഞായറാഴ്‌ച, മാർച്ച് 11, 2012
കടങ്കഥകള്‍ -6
1. അച്ഛന്‍ പര പരാ
അമ്മ മിനു മിനു
മകള്‍ മണി മണി
2 അച്ഛനൊരു പട്ടു തന്നു
മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
3 അട്ടത്തിട്ട കൊട്ടത്തേങ്ങ
കൂട്ടിപ്പിടിക്കാന്‍ ഞെട്ടീല്യ
4 അട്ടത്തുണ്ടൊരു കുട്ടിച്ചാത്തന്‍
അങ്ങോട്ടിങ്ങോട്ടോടുന്നു
5 അപ്പം പോലെ തടിയുണ്ട്
അല്പം മാത്രം തലയുണ്ട്
6 അമ്പലത്തിലുള്ള ചെമ്പകത്തേല്‍
ഒരു കൊമ്പും കാണ്മാനില്ല
7 അമ്മ ശയ്യയില്‍
മകള്‍ നൃത്തശാലയില്‍
8 അലകുമെടഞ്ഞൊരമ്പലത്തില്‍
അറിവിന്നമ്മയുടെ വിളയാട്ടം
9 ആനക്കും പാപ്പാനും
നില്ക്കാത്ത വെള്ളത്തില്‍
രതികൊണ്ട രാജാവ്
കുതികൊണ്ടോടി
10 ആയിരം കുഞ്ഞാശാരിമാര്‍
ഇരുന്നു തുരന്നുപ്പണിത മണ്‍പുര
11 ആരും നൂളാ നൂറ്റയിലൂടെ
ആളൊരു ചിന്നന്‍ നൂണ്ടുകിടക്കും
12 ഇടക്കിടക്കു കെട്ടുകെട്ടി
മാനത്തേക്കൊരു വാലുവീശി
13 ഇട്ടുമൂടാന്‍ തുണിയുണ്ട്
കാല്‍വട്ടം കെട്ടാന്‍ തുണിയില്ല
14 ഇപ്പോ പണിത പുത്തന്‍പുരയ്ക്ക്
ആയിരമായിരം കിളിവാതില്‍
15 ഇരുതല നേര്‍ത്തും
നെടുനടു വീര്‍ത്തും
കിണ്ണം കിണ്ണം കിണ കിണ്ണം
16 ഇല നുള്ളി കുഴിച്ചിട്ടു
കുഴി നിറയെ മുട്ട
17 ഇലയില്ലാത്ത വള്ളിയില്‍
പൂവില്ലാത്ത കായ
18 ഉടുതുണിയില്ലാത്തോന്‍
കുട ചൂടി നില്ക്കുന്നു
19 ഉണങ്ങിയ മരത്തില്‍
തെളിഞ്ഞ പൂവ്
20 ഉരിയരി വെച്ചു
കുറുകുറെ വെന്തു
ഉള്ളരി വാങ്ങി
ഭഗവാനുണ്ടു
എന്നിട്ടും ബാക്കി
ഒരു ചെമ്പുചോറ്
അമ്മ മിനു മിനു
മകള്‍ മണി മണി
2 അച്ഛനൊരു പട്ടു തന്നു
മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
3 അട്ടത്തിട്ട കൊട്ടത്തേങ്ങ
കൂട്ടിപ്പിടിക്കാന്‍ ഞെട്ടീല്യ
4 അട്ടത്തുണ്ടൊരു കുട്ടിച്ചാത്തന്‍
അങ്ങോട്ടിങ്ങോട്ടോടുന്നു
5 അപ്പം പോലെ തടിയുണ്ട്
അല്പം മാത്രം തലയുണ്ട്
6 അമ്പലത്തിലുള്ള ചെമ്പകത്തേല്‍
ഒരു കൊമ്പും കാണ്മാനില്ല
7 അമ്മ ശയ്യയില്‍
മകള്‍ നൃത്തശാലയില്‍
8 അലകുമെടഞ്ഞൊരമ്പലത്തില്‍
അറിവിന്നമ്മയുടെ വിളയാട്ടം
9 ആനക്കും പാപ്പാനും
നില്ക്കാത്ത വെള്ളത്തില്‍
രതികൊണ്ട രാജാവ്
കുതികൊണ്ടോടി
10 ആയിരം കുഞ്ഞാശാരിമാര്‍
ഇരുന്നു തുരന്നുപ്പണിത മണ്‍പുര
11 ആരും നൂളാ നൂറ്റയിലൂടെ
ആളൊരു ചിന്നന്‍ നൂണ്ടുകിടക്കും
12 ഇടക്കിടക്കു കെട്ടുകെട്ടി
മാനത്തേക്കൊരു വാലുവീശി
13 ഇട്ടുമൂടാന്‍ തുണിയുണ്ട്
കാല്‍വട്ടം കെട്ടാന്‍ തുണിയില്ല
14 ഇപ്പോ പണിത പുത്തന്‍പുരയ്ക്ക്
ആയിരമായിരം കിളിവാതില്‍
15 ഇരുതല നേര്‍ത്തും
നെടുനടു വീര്‍ത്തും
കിണ്ണം കിണ്ണം കിണ കിണ്ണം
16 ഇല നുള്ളി കുഴിച്ചിട്ടു
കുഴി നിറയെ മുട്ട
17 ഇലയില്ലാത്ത വള്ളിയില്‍
പൂവില്ലാത്ത കായ
18 ഉടുതുണിയില്ലാത്തോന്‍
കുട ചൂടി നില്ക്കുന്നു
19 ഉണങ്ങിയ മരത്തില്‍
തെളിഞ്ഞ പൂവ്
20 ഉരിയരി വെച്ചു
കുറുകുറെ വെന്തു
ഉള്ളരി വാങ്ങി
ഭഗവാനുണ്ടു
എന്നിട്ടും ബാക്കി
ഒരു ചെമ്പുചോറ്
വെള്ളിയാഴ്‌ച, മാർച്ച് 09, 2012
കടങ്കഥകള്‍ -5
കടങ്കഥകള്‍ -5
1.വഴിത്തളന്തനും ചന്തക്കുപോയി
വാളാവളഞ്ചനും ചന്തക്കുപോയി
മുതുകത്തുപുണ്ണനും ചന്തക്കുപോയി
ചാരത്തിപൂളനും ചന്തക്കുപോയി
2.വാലുണ്ട് താനും കുരങ്ങല്ല താനും
മുള്ളുണ്ട് താനും മുരിക്കല്ലതാനും
പൂണൂലുണ്ട്താനും പട്ടരല്ലതാനും
പാലുണ്ട് താനും പശുവല്ലതാനും
3.വാലേ നീലാംബുജം വയറൊരുസരസം
മാറത്തു ഗര്‍ഭം കൈരണ്ടു ശൂലഭാഗം
അഗ്നിയില്‍മുഴുകി നീരാടി
അന്നത്തിന്‍പുറത്തെഴുന്നള്ളും
ഭഗവാന്‍ മഹാവിഷ്ണു ദേവന്മാര്‍
ഇവരാരുമല്ല-എന്നാലാര്?
4.വെളുവെളുത്തിരിക്കും
ചുരുളുചുരുളായിരിക്കും
ഒച്ചയില്‍ മികച്ചിരിക്കും
ഭൂതപിശാചുക്കളെയകറ്റും
5.വെള്ളത്തിലിട്ടാലെന്നെ കാണില്ല
തീയിലിട്ടാല്‍ പടപടപടപട
ഞാനൊരു വീട്ടില്‍ കയറാതിരുന്നാലും
അധിവസിച്ചാലും കലഹം തന്നെ
എന്നാലെന്‍ പേരു പറയാമോ?
1.വഴിത്തളന്തനും ചന്തക്കുപോയി
വാളാവളഞ്ചനും ചന്തക്കുപോയി
മുതുകത്തുപുണ്ണനും ചന്തക്കുപോയി
ചാരത്തിപൂളനും ചന്തക്കുപോയി
2.വാലുണ്ട് താനും കുരങ്ങല്ല താനും
മുള്ളുണ്ട് താനും മുരിക്കല്ലതാനും
പൂണൂലുണ്ട്താനും പട്ടരല്ലതാനും
പാലുണ്ട് താനും പശുവല്ലതാനും
3.വാലേ നീലാംബുജം വയറൊരുസരസം
മാറത്തു ഗര്‍ഭം കൈരണ്ടു ശൂലഭാഗം
അഗ്നിയില്‍മുഴുകി നീരാടി
അന്നത്തിന്‍പുറത്തെഴുന്നള്ളും
ഭഗവാന്‍ മഹാവിഷ്ണു ദേവന്മാര്‍
ഇവരാരുമല്ല-എന്നാലാര്?
4.വെളുവെളുത്തിരിക്കും
ചുരുളുചുരുളായിരിക്കും
ഒച്ചയില്‍ മികച്ചിരിക്കും
ഭൂതപിശാചുക്കളെയകറ്റും
5.വെള്ളത്തിലിട്ടാലെന്നെ കാണില്ല
തീയിലിട്ടാല്‍ പടപടപടപട
ഞാനൊരു വീട്ടില്‍ കയറാതിരുന്നാലും
അധിവസിച്ചാലും കലഹം തന്നെ
എന്നാലെന്‍ പേരു പറയാമോ?
കടങ്കഥ-4-ഉത്തരം
കടങ്കഥ-4-ഉത്തരം
1.നഖം മുറിക്കുക
2.പല്ലുതേക്കുക
3.മുറുക്കാന്‍പൊതി
4.പേനക്കത്തി
5.വടി
6.ചെരിപ്പ്
7.വാതില്‍
8.സൂര്യാസ്തമയം
1.നഖം മുറിക്കുക
2.പല്ലുതേക്കുക
3.മുറുക്കാന്‍പൊതി
4.പേനക്കത്തി
5.വടി
6.ചെരിപ്പ്
7.വാതില്‍
8.സൂര്യാസ്തമയം
ബുധനാഴ്‌ച, മാർച്ച് 07, 2012
കടങ്കഥ-4
'ഇരുപതാളെ തല കൊത്തണം
മുപ്പത്തി രണ്ടാളെ തോല് പൊളിക്കണം
നാലാളെക്കെട്ടി പുറത്തിടണം
ആനേപിള്ളേന ഉക്കത്ത് ചെരുതണം
വനത്തിലുള്ളോരെ ചങ്ങാതിയായി കൂട്ടണം
ചത്തപോത്തിന്‍റെ പുറത്തുകയറണം
ഉണക്ക്മരം രണ്ട് ഇടചേരും മുമ്പേ
അസ്ര് പൂവ് കെടാമുമ്പിലേ വന്നുചേരണം'
മുപ്പത്തി രണ്ടാളെ തോല് പൊളിക്കണം
നാലാളെക്കെട്ടി പുറത്തിടണം
ആനേപിള്ളേന ഉക്കത്ത് ചെരുതണം
വനത്തിലുള്ളോരെ ചങ്ങാതിയായി കൂട്ടണം
ചത്തപോത്തിന്‍റെ പുറത്തുകയറണം
ഉണക്ക്മരം രണ്ട് ഇടചേരും മുമ്പേ
അസ്ര് പൂവ് കെടാമുമ്പിലേ വന്നുചേരണം'
ചൊവ്വാഴ്ച, മാർച്ച് 06, 2012
കടങ്കഥകള്‍ -3-ഉത്തരങ്ങള്‍
കടങ്കഥകള്‍ -3-ഉത്തരങ്ങള്‍
1 സേവനാഴി
2 പുളി
3 ആകാശത്തിലെ നക്ഷത്രങ്ങള്‍
4 വാതിലിലെ ചങ്ങല
5 തെങ്ങ്
6 തിരികല്ല്
7 ഈര്‍ച്ചവാള്‍
8 കക്ക
9 കോളാമ്പി
10 നീര്‍ക്കുമിള
11 നിഴല്‍
12 നിലാവ്
13 ഉപ്പ്
14 കവടി
15 കുരുമുളക്
1 സേവനാഴി
2 പുളി
3 ആകാശത്തിലെ നക്ഷത്രങ്ങള്‍
4 വാതിലിലെ ചങ്ങല
5 തെങ്ങ്
6 തിരികല്ല്
7 ഈര്‍ച്ചവാള്‍
8 കക്ക
9 കോളാമ്പി
10 നീര്‍ക്കുമിള
11 നിഴല്‍
12 നിലാവ്
13 ഉപ്പ്
14 കവടി
15 കുരുമുളക്
ബുധനാഴ്‌ച, ഫെബ്രുവരി 29, 2012
കടങ്കഥകള്‍ -3
1)അക്കരയുണ്ടൊരു പൊത്ത്
പൊത്തിലുണ്ടൊരു നത്ത്
നത്തിനൊരായിരം കണ്ണ്
2)അടി തകില്,ഇല ചുക്കിരി
കായ് കൊക്കര
3)അതിരില്ലാത്ത വയലിലെ
എണ്ണമില്ലാത്ത ആടുകള്‍
4)അന്തിയോളം തൂങ്ങി തൂങ്ങി
അന്തിയാകുമ്പോള്‍ താങ്ങി താങ്ങി
5) അമ്മ കല്ലിലും മുള്ളിലും
മോള് കല്യാണപ്പന്തലില്‍
6) അമ്മക്ക് വയറിളക്കം
മോള്‍ക്ക് തലകറക്കം
7) ആയിരം പല്ലുള്ള കരുമാടിക്കുട്ടന്‍
കുറ്റിത്തടിയനെ കീറിപ്പിളര്‍ന്നു
8) ആറില്‍ നിന്നൊന്നെടുത്തു
ഒന്ന് കൊണ്ട് മൂന്നാക്കി
മൂന്നില്‍ നിന്നൊന്ന് തിന്നു
രണ്ടു കൊണ്ട് നൂറാക്കി
9) ഉമ്മത്തിന്‍ പൂ സമം വസ്തു
വസ്തുനാമ ത്രിയക്ഷരം
ആദ്യം 'കോ'അന്ത്യം'മ്പി'
മധ്യം ചൊല്ലുക ബുദ്ധിമാന്‍
10) ഒരു തുള്ളി വെള്ളം കൊണ്ട്
ഒരു സ്ഫടികക്കൊട്ടാരം
11) ഒരു നേരം മുന്നില്‍
ഒരു നേരം പിന്നില്‍
എന്നും പിരിയാത്ത കൂട്ടുകാരന്‍
12) ഒരു മുറിത്തേങ്ങ കൊണ്ട്
നാടാകെ കല്യാണം
13) കടലിനു പുത്രന്‍
കറിയുടെ മിത്രം
14) കടലില്‍ നിന്ന് കേറിയവന്‍
കണിയാനായി
15) കണ്ടാല്‍ മുണ്ടന്‍
കാര്യത്തില്‍ വമ്പന്‍
പൊത്തിലുണ്ടൊരു നത്ത്
നത്തിനൊരായിരം കണ്ണ്
2)അടി തകില്,ഇല ചുക്കിരി
കായ് കൊക്കര
3)അതിരില്ലാത്ത വയലിലെ
എണ്ണമില്ലാത്ത ആടുകള്‍
4)അന്തിയോളം തൂങ്ങി തൂങ്ങി
അന്തിയാകുമ്പോള്‍ താങ്ങി താങ്ങി
5) അമ്മ കല്ലിലും മുള്ളിലും
മോള് കല്യാണപ്പന്തലില്‍
6) അമ്മക്ക് വയറിളക്കം
മോള്‍ക്ക് തലകറക്കം
7) ആയിരം പല്ലുള്ള കരുമാടിക്കുട്ടന്‍
കുറ്റിത്തടിയനെ കീറിപ്പിളര്‍ന്നു
8) ആറില്‍ നിന്നൊന്നെടുത്തു
ഒന്ന് കൊണ്ട് മൂന്നാക്കി
മൂന്നില്‍ നിന്നൊന്ന് തിന്നു
രണ്ടു കൊണ്ട് നൂറാക്കി
9) ഉമ്മത്തിന്‍ പൂ സമം വസ്തു
വസ്തുനാമ ത്രിയക്ഷരം
ആദ്യം 'കോ'അന്ത്യം'മ്പി'
മധ്യം ചൊല്ലുക ബുദ്ധിമാന്‍
10) ഒരു തുള്ളി വെള്ളം കൊണ്ട്
ഒരു സ്ഫടികക്കൊട്ടാരം
11) ഒരു നേരം മുന്നില്‍
ഒരു നേരം പിന്നില്‍
എന്നും പിരിയാത്ത കൂട്ടുകാരന്‍
12) ഒരു മുറിത്തേങ്ങ കൊണ്ട്
നാടാകെ കല്യാണം
13) കടലിനു പുത്രന്‍
കറിയുടെ മിത്രം
14) കടലില്‍ നിന്ന് കേറിയവന്‍
കണിയാനായി
15) കണ്ടാല്‍ മുണ്ടന്‍
കാര്യത്തില്‍ വമ്പന്‍
തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2012
കടങ്കഥകള്‍ -ഉത്തരങ്ങള്‍ 2
കടങ്കഥകള്‍ -ഉത്തരങ്ങള്‍ 2 1 കണ്‍പീലി
2 ത്രാസ്
3 നിലവിളക്ക്
4 തുണിക്കെട്ട്
5 ആന
6 ഉലക്ക
7 പുളിമരം
8 അരിവാര്‍ക്കല്‍
9 തലമുടി
10 അണ്ണാന്‍-സൂചി
11 കണ്‍പുരികം
12 പാവയ്ക്ക
13 മിന്നാമിനുങ്ങ്
14 തളിക
15 അമ്മി ക്കല്ല്
16 കിണ്ടി
17 കോഴിപ്പൂവ്
18 താക്കോല്‍കൂട്ടം
19 വിളക്കിലെ തിരികെടല്‍
20 തൊട്ടാവാടി
2 ത്രാസ്
3 നിലവിളക്ക്
4 തുണിക്കെട്ട്
5 ആന
6 ഉലക്ക
7 പുളിമരം
8 അരിവാര്‍ക്കല്‍
9 തലമുടി
10 അണ്ണാന്‍-സൂചി
11 കണ്‍പുരികം
12 പാവയ്ക്ക
13 മിന്നാമിനുങ്ങ്
14 തളിക
15 അമ്മി ക്കല്ല്
16 കിണ്ടി
17 കോഴിപ്പൂവ്
18 താക്കോല്‍കൂട്ടം
19 വിളക്കിലെ തിരികെടല്‍
20 തൊട്ടാവാടി
കടങ്കഥകള്‍ -ഉത്തരങ്ങള്‍
കടങ്കഥകള്‍ -ഉത്തരങ്ങള്‍ - 1 പപ്പടം 2 കുരുമുളക് 3 വെറ്റിലമുറുക്ക് 4 ചിരവ 5 ചൂല് 6 വാഴക്കൂമ്പ് 7 ചൂല് 8 ആകാശം 9 പേന്‍ 10 കൈവിരലുകള്‍ 11 കുടം 12 തീക്കനല്‍ 13 തെങ്ങ് 14 സ്വര്‍ണ്ണം ഉരുക്കി അടിക്കല്‍ 15 കുട 16 ചന്ദനം 17 വൈദ്യുതി 18 തീ 19 അടയ്ക്ക 20 കുട 21 മൂക്ക് 22 കോഴിമുട്ട 23 ആകാശം-നക്ഷത്രങ്ങള്‍ 24 മുതല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)